തൊഴിൽ വാർത്തകൾ | February 2, 2022 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 16ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കോവിഡ്:17 ഡി.സി.സികള്‍ ഈ ആഴ്ച ആരംഭിക്കും വീടുകളിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതി 11 ജില്ലകളിൽ