പ്രധാന അറിയിപ്പുകൾ | February 3, 2022 സാങ്കേതിക പരീക്ഷാ കണ്ട്രോളര് 2022 ജനുവരി 24 ന് നടത്തിയ നാലാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ (Subject Code – TED (15) – 4013 – Quantity Surveying -1) റദ്ദാക്കി. പരീക്ഷ ഫെബ്രുവരി 10 ന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. ഭിന്നശേഷിക്കാരുടെ പെന്ഷന്: മസ്റ്ററിങ് നടത്തണം എല്ലാ ഡോസ് വാക്സിനും സ്വീകരിക്കണമെന്ന് ഡി എം ഒ