ഭിന്നശേഷി സംബന്ധമായ ആനുകൂല്യങ്ങള്‍ക്ക് ബയോമെട്രിക് മസ്റ്ററിംഗ് നടത്തുവാനുള്ള മുഴുവന്‍ ഭിന്നശേഷിക്കാരും സമയബന്ധിതമായി മസ്റ്ററിങ് നടത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ അറിയിച്ചു.ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയാണ് മസ്റ്ററിങ്ങിന് സംസ്ഥാന സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്.
