ആലപ്പുഴ: 20 ആരോഗ്യപ്രവർത്തകരുൾപ്പെടെ 2610 പേര്‍ക്കു കൂടി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. 2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
2205 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 18674പേര്‍.