ആലപ്പുഴ: ഏഴ് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ ജില്ലയില്‍ 1109 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേർ വിദേശത്ത് നിന്നും എത്തിയതാണ്. 63 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

2802 പേര്‍ രോഗമുക്തരായി. നിലവില്‍ 17220 പേര്‍ ചികിത്സയില്‍ കഴിയുന്നു.