സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി അവസാന ആഴ്ചയോടെ വൈകുന്നേരം വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്തും.
