സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി അവസാന ആഴ്ചയോടെ വൈകുന്നേരം വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്തും.

നീണ്ട കാലയളവിന്‌ ശേഷം കേരളത്തിൽ സ്ക്കൂളുകൾ തുറന്നപ്പോൾ മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ്‌ സ്ക്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. ഈ ജാഗ്രത കൈവിടാതെ കൊണ്ട് പോകാൻ നമുക്ക് സാധിക്കണമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ…

- സ്‌കൂളുകളിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഏർപ്പെടുത്താൻ നിർദേശം കോട്ടയം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ മാർഗ നിർദ്ദേശങ്ങൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ…

കോഴിക്കോട്:   കോവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം ഇന്ന് (ജൂൺ 1 ) ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംസ്ഥാന തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കും. കുട്ടികൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ്…

തൃശ്ശൂർ:മാസ്‌കിട്ട്, സോപ്പിട്ട്, കൈ കഴുകി ഒരു ബഞ്ചകലത്തിൽ ഇരുന്ന് അവർ പഠനം ആരംഭിച്ചു. ചേർന്നിരിക്കാൻ സാധിച്ചില്ലെങ്കിലും ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഓരോരുത്തരും. ഇങ്ങനെയൊരു അധ്യയന കാലം ഒരു വിദ്യാർത്ഥിയും പ്രതീക്ഷിച്ചിരുന്നില്ല.…

കോട്ടയം:കോവിഡ് പ്രതിരോധം ഉറപ്പാക്കും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ ഇന്ന്  ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ക്ലാസുകളില്‍ എത്തുക. ഈ ക്ലാസുകളിലെ പൊതു പരീക്ഷകൾ മാർച്ച് 17 മുതൽ…