2014 മുതൽ NCVT MIS പ്രകാരം അഡ്മിഷൻ നേടിയ ട്രെയിനികളുടെ ഐ.ടി.ഐ സർട്ടിഫിക്കറ്റുകളിൽ പ്രൊഫൈൽ സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രിവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ളവർ ഉടൻതന്നെ DGT വെബ്‌സൈറ്റിൽ
https://dgt.gov.in/servicedesk/users/index.phd എന്ന ലിങ്കിൽ ഗ്രിവൻസ് രജിസ്റ്റർ ചെയ്യേണ്ടതാണ്. 0471-2502612.