കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയും, ശസ്ത്രക്രിയകളും പേ വാര്‍ഡിന്റെ പ്രവര്‍ത്തനവും നാളെ (ഫെബ്രുവരി 25) പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.