ജില്ലയില്‍ 282 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 748 പേര്‍ രോഗമുക്തരായി. നിലവില്‍ 2877 പേര്‍ ചികിത്സയില്‍ കഴിയുന്നു.