ആലപ്പുഴ | March 3, 2022 ആലപ്പുഴയിൽ 114 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 240 പേര്‍ രോഗമുക്തരായി. നിലവില്‍ 1082 പേര്‍ ചികിത്സയില്‍ കഴിയുന്നു. വനിതാ ശാക്തീകരണ ക്യാംപെയ്ന് നടത്തി ആലപ്പുഴ ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു