ചായ്യോം-കയ്യൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 6 മുതല്‍ 9 വരെ ഗതാഗതം നിയന്ത്രിക്കും. ചായ്യോം ഭാഗത്തേക്കും തിരിച്ചും പോകുന്നവര്‍ കയ്യൂര്‍-മോലോം-കൂക്കോട്ട്-പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വഴി പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
