ഇടുക്കി ചെറുതോണി മുതല്‍ വഞ്ചിക്കവല വരെ റോഡിന്റെ ഇരുപാര്‍ശ്വങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം വാഹനഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടുക്കി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍,…
സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേഗം, ട്രാഫിക്ക്…
ചായ്യോം-കയ്യൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 6 മുതല്‍ 9 വരെ ഗതാഗതം നിയന്ത്രിക്കും. ചായ്യോം ഭാഗത്തേക്കും തിരിച്ചും പോകുന്നവര്‍ കയ്യൂര്‍-മോലോം-കൂക്കോട്ട്-പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വഴി പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…
ചമ്രവട്ടം ജംങ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ…
കണ്ണൂര്‍ പുതിയതെരു ജംഗ്ഷനിലും, വളപട്ടണത്തുമുള്ള ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് പൊതു മരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. മന്ത്രി പുതിയതെരു ജംഗ്ഷനും വളപട്ടണം…
ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നിര്‍ദ്ദേശിക്കപ്പെട്ട കണ്ടിയൂര്‍ ബൈപാസ് പദ്ധതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. മാവേലിക്കര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ഈ സ്വപ്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. 90 ശതമാനം…
അന്തര്‍ ജില്ലാ- അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങള്‍ക്ക് പാസ് നല്‍കും പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് കോഴിക്കോട് ജില്ലയില്‍ ട്രാന്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കലക്ടര്‍…