ആലപ്പുഴ ഡബ്‌ള്യു.സി.എന്‍.ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ.എം.സി.എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന് നടക്കുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് അന്നേ ദിവസം പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.