സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഏഴ് വരെ നൽകാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210, അരുൺ കുമാർ. കെ.ആർ- 8075749705, അഭിജിത്ത്. എ.എസ്- 6238059615, ഇ-മെയിൽ: cmscholarshipdce@gmail.com.