കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി…

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 30 എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമായിരുന്ന തേവലക്കര മുളളിക്കാല കിഴക്കുമുറി തെക്കതില്‍ വീട്ടില്‍ കുഞ്ഞുമോന് (70)ന് അനുവദിച്ച അതിവര്‍ഷാനുകൂല്യതുക ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീട്ടിലെത്തി കൈമാറി.

ഭക്ഷ്യസംരക്ഷണ മേഖലയില്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും  പി എം എഫ് എം ഇ പദ്ധതിയില്‍ അപേക്ഷിക്കാം. സ്ഥിര മൂലധനത്തിന്റെ 35 ശതമാനം  പരമാവധി 10 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനത്തിന് 6 ശതമാനം പലിശയിളവും…

പരാമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 75 ശതമാനം സബ്‌സിഡിയോടെ ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് യാനങ്ങള്‍ സ്വന്തമായിട്ടുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.…

 മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള ഫിഷറീസ് ഇ-ഗ്രാന്റ്സ് സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമായി. 2023-24 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കാം.

മന്ത്രി കെ. രാജൻ ഭവനങ്ങളിൽ നേരിട്ട് എത്തി പീച്ചി ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം ഉറപ്പുവരുത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ.…

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2022 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി, ഐടിഐ, ടിടിസി,…

അർബുദം, വൃക്കരോഗം ബാധിച്ച് ഡയാലിസിസ് നടത്തുന്നവർ, പരാലിസിസ് ബാധിച്ച് കിടപ്പിലായവർ, എച്ച്.ഐ.വി ബാധിതർ, ഗുരുതര അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ/ കിടപ്പിലായവർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് വീടും…

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2022 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി…