കൊച്ചി: കെ.എസ്.ഇ.ബിയുടെ പേഴയ്ക്കാപ്പള്ളി സൗരോര്‍ജ നിലയം ഓഗസ്റ്റ് 9ന് വൈകിട്ട് മൂന്നുമണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിക്കും. കെഎസ്ഇബി മൂവാറ്റുപുഴ ഡിവിഷന് കീഴിലുള്ള പേഴക്കാപ്പിള്ളി സബ്‌സ്‌റ്റേഷനില്‍ ആണ് കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.
