ആലപ്പുഴ | March 9, 2022 ജില്ലയില്‍ 47 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 126 പേര് രോഗമുക്തരായി. നിലവില്‍ 605 പേര് ചികിത്സയില്‍ കഴിയുന്നു. ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് ക്യാമ്പ് തുടങ്ങി ജീവിതശൈലീ രോഗികൾക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോർജ്