ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചു. ഓഗസ്റ്റ ഒന്നിനാണ് പരീക്ഷ നടത്താനിരുന്നത്. ഇന്ന് (ഓഗസ്റ്റ രണ്ടിന്) നടക്കുന്ന പരീക്ഷകള്‍ നിലവിലെ ടൈംടേബില്‍ പ്രകാരം നടത്തും.