ആലപ്പുഴ | March 11, 2022 ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 പേര്‍ രോഗമുക്തരായി. നിലവില്‍ 472 പേര്‍ ചികിത്സയില്‍ കഴിയുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ജില്ലാതല ആഘോഷം 13ന് മേളയില്‍ 26 മലയാള ചിത്രങ്ങള്‍; മൂന്നു ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം