മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റ ല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിസിഎ, പിജിഡിസിഎ, ഡിറ്റിപി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം ആറിന് ക്ലാസ് തുടങ്ങും. ഫോണ്‍: 0469 2785525, 8078140525.
