കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പിനും ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിനും 2018 -19 വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. വെബ്‌സൈറ്റ്: www.dce.scholarship.kerala. gov.in ഫോണ്‍: 0471 2306580, 9446096580, 9446780308
