ജാപ്പനീസ് സംവിധായകന്റെ സിനിമാജീവിതവും, ഭാര്യയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം തിങ്കളാഴ്ച നടക്കും.നിശാഗന്ധിയിൽ രാത്രി 8.30 നാണ് ചിത്രത്തിന്റെ പ്രദർശനം.റ്യുസുക് ഹമാഗുച്ചി സംവിധാനം ചെയ്ത ചിത്രത്തിന്  ഓസ്കാർ നോമിനേഷനും കാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.