തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2020-21 വര്‍ഷത്തെ ജനറല്‍ ബോഡി യോഗം മാര്‍ച്ച് 25 ന് മൂന്നു മണിക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.