ആലപ്പുഴ | March 24, 2022 ആലപ്പുഴയില്‍ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 പേര് രോഗമുക്തരായി. നിലവില്‍ 176 പേര് ചികിത്സയില്‍ കഴിയുന്നു. ഖാദി ബോർഡിലെ അസി. മാനേജർ നിയമനം താത്കാലികം: വൈസ് ചെയർമാൻ ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാഗത്തിനും ഭിന്നശേഷി പരീക്ഷാ ആനുകൂല്യത്തിന് അർഹത