കുംബഡാജെ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് മാര്‍ച്ച് 26ന് ശനിയാഴ്ച്ച നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും. ഫോണ്‍ 04998 260237.