പ്രധാന അറിയിപ്പുകൾ | March 26, 2022 മാർച്ച് 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകൾ മാർച്ച് 27 ന് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് നിർദ്ദേശം നൽകി ഉത്തരവായി. വൈറ്റില മൊബിലിറ്റി ഹബിൽ മുലയൂട്ടൽ കേന്ദ്രം ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ്