വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫീസ് ഉദ്ഘാടനം 30ന് രാവിലെ 11.30ന് വിഴിഞ്ഞം ആഴാകുളത്ത് നടക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിക്കും.