ആലപ്പുഴ | March 27, 2022 ജില്ലയില്‍ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4 പേര്‍ രോഗമുക്തരായി. നിലവില്‍ 154 പേര്‍ ചികിത്സയില്‍ കഴിയുന്നു. പദ്ധതി വിഹിത വിനിയോഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവുമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയത് ആയിരങ്ങളുടെ ജീവാര്‍പ്പണം- മന്ത്രി പി. പ്രസാദ്