ആലപ്പുഴ | March 29, 2022 ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര് രോഗമുക്തരായി. നിലവില്‍ 129 പേര് ചികിത്സയില്‍ കഴിയുന്നു. ചൊവ്വാഴ്ച 424 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 528 ഒരു വാർഡിൽ ഒരു തോട്,എല്ലാ ശനിയാഴ്ചകളിലും തോട് നവീകരണം