ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 48 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
ചക്കുപള്ളം 2
ഇരട്ടയാർ 2
കാമാക്ഷി 2
കരിമണ്ണൂർ 1
കോടിക്കുളം 1
കൊക്കയാർ 4
നെടുങ്കണ്ടം 1
പാമ്പാടുംപാറ 1
തൊടുപുഴ 5
വണ്ടൻമേട് 1
വാത്തിക്കുടി 1
വാഴത്തോപ്പ് 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.