ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 1
അയ്യപ്പൻകോവിൽ 2
ഇടവെട്ടി 1
ഏലപ്പാറ 3
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 1
മണക്കാട് 1
പള്ളിവാസൽ 1
ശാന്തൻപാറ 1
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.