ആലപ്പുഴ | March 31, 2022 ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തരായി. നിലവില്‍ 115 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഫയല്‍ അദാലത്ത്; 200 അപേക്ഷകള്‍ തീര്‍പ്പാക്കി മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് ദാനം നാളെ