കോട്ടയം: കാവാലം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏഴാംക്ലാസ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് സിലബസിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് പ്രവേശനം. വിശദവിവരത്തിന് ഫോണ്‍ -0477 2748069, 9446021839.