ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ചെങ്ങന്നൂരില്‍ നടത്തിയ ദേശഭക്തിഗാന, ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

പേരുവിവരം ചുവടെ

ദേശഭക്തിഗാനം
————-
എല്‍.പി. വിഭാഗം-1. അനന്യ പ്രമീഷും സംഘവും, ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പെണ്ണുക്കര 2. ഇവാന അന്ന ബിനു, ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പെണ്ണുക്കര.

യു.പി. വിഭാഗം-1. സാരംഗി സതീഷും സംഘവും, ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ പെണ്ണുക്കര 2. മാളവിക ശ്രീകുമാറും സംഘവും, ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ പെണ്ണുക്കര.

ഹൈസ്‌കൂള്‍ വിഭാഗം-1. അശ്വിന്‍ പ്രകാശും സംഘവും, എം.ടി.എച്ച്.എസ്.എസ് വെണ്‍മണി.

ഹയര്‍ സെക്കന്‍ഡറി വിഭാഗം-1. അര്‍ച്ചന നന്ദ സുരേഷും സംഘവും, നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാന്നാര്‍ 2. എയ്ഞ്ചല്‍ ആനും സംഘവും, ജി.വി.എച്ച്.എസ്.എസ് ചെങ്ങന്നൂര്‍.

ചിത്രരചന
—–
എല്‍.പി വിഭാഗം-1. അനന്യ പ്രമീഷ്, ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ പെണ്ണൂക്കര 2. ജീവന്‍ ബിജു, ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ പെണ്ണുക്കര.

യു.പി. വിഭാഗം-1. നവ്യ മഹേഷ്, എസ്.യു.എച്ച്.എസ് ചെറിയനാട് 2. ജെ.എസ്. സൗപര്‍ണിക, സെന്റ് ആന്‍സ് എച്.എസ് ചെങ്ങന്നൂര്‍.

ഹൈസ്‌കൂള്‍ വിഭാഗം-1. ആദിത്യന്‍ ബി. പിള്ള, എം.ടി.എച്ച്.എസ് വെണ്‍മണി 2. എന്‍. നിവിത, സെന്റ് ആന്‍സ് എച്.എസ് ചെങ്ങന്നൂര്‍.

ഹയര്‍ സെക്കന്‍ഡറി വിഭാഗം-1. ഷാരോണ്‍ എം. റെയ്ച്ചല്‍, ജി.വി.എച്ച്.എസ് ചെങ്ങന്നൂര്‍. 2. എയ്ഞ്ചല്‍ ആന്‍ ചെറിയാന്‍, ജി.വി.എച്ച്.എസ് ചെങ്ങന്നൂര്‍.