ആലപ്പുഴ | April 2, 2022 ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 16 പേര് രോഗമുക്തരായി. നിലവില്‍ 114 പേര് ചികിത്സയില്‍ കഴിയുന്നു. നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പരിപാടിക്ക് എഴുപുന്നയില്‍ തുടക്കം ഓപ്പറേഷൻ വാഹിനി; എടവനക്കാട് പഞ്ചായത്തിലെ തോടുകൾക്ക് പുതുജീവൻ