വേളം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂർത്തീകരിച്ച, ചെറുകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. വാർഡ് മെമ്പർ അനീഷപ്രദീപ് അധ്യക്ഷയായി. 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
