കെൽട്രോൺ വഴുതക്കാട് നോളജ് സെന്ററിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, വെബ് ഡിസൈൻ ആന്റ് ഡവലപ്മെന്റ്സ്, ജാവ, ഐ ഒ ടി, പൈത്തൺ, മെഷീൻ ലേർണിംഗ് എന്നിവയാണ് കോഴ്സുകൾ.
പ്ലസ്ടു, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർ ഏപ്രിൽ 20 നകം അപേക്ഷിക്കണം . പ്രായപരിധി ഇല്ല.
ksg.keltron.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോറം ലഭ്യമാണ്.
ഫോൺ: 8590605260.