പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ  അടുക്കള ആധുനികവൽക്കരിക്കുന്നതിന് പ്രിപ്പറേഷൻ ടേബിൾ, വർക്കിംഗ് ടേബിൾ, കുക്കിംഗ് റേഞ്ച്, വെജിറ്റബിൾ കട്ടർ, മിക്‌സി, ഫ്രിഡ്ജ്, എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ, ഗ്യാസ് ലൈൻ വർക്കുകൾ എന്നിവ സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികൾ നിർവഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2304594.