തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 11ന് ചേരാനിരുന്ന യോഗം 12ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ ചേരും.