25 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 2
അയ്യപ്പൻകോവിൽ 1
ഇടവെട്ടി 1
കരുണാപുരം 1
കട്ടപ്പന 1
കുടയത്തൂർ 1
കുമളി 1
മണക്കാട് 1
സേനാപതി 1
വാത്തിക്കുടി 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.