കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്സ്, പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍ തുടങ്ങിയ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0484-2971400, 8590605259