മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മുഖാന്തിരമുള്ള ആഡിറ്റ് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കെട്ടിടം, പൈനാവ് പി ഒ, ഇടുക്കി, പിന്‍കോഡ് 685603 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 നകം ലഭിക്കണം. ഫോണ്‍: 04862 233047