കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വരവുചിലവു കണക്കുകൾ, വൈദ്യുതി നിരക്ക് പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിൽ പൊതുതെളിവെടുപ്പ് 13ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരകഹാളിൽ രാവിലെ 11ന് നടത്തും. പെറ്റീഷൻ www.erckerala.org യിൽ പരിശോധിക്കാം.