മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധോദ്യേശ്യ അഭയ കേന്ദ്രത്തില്‍ നാളെ (ഏപ്രില്‍ 13) ഇ.ഡബ്ല്യു.ഡി.എസ് (ഏര്‍ളി വാണിംഗ് ഡിസെമിനേഷന്‍ സിസ്റ്റം) സൈറണ്‍ ടെസ്റ്റ് നടക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
