ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം മേയ് 12 ന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകളും നിര്‍ദ്ദേശങ്ങളും മേയ് നാലിന് വൈകിട്ട് അഞ്ചിനകം ആര്‍.ടി.ഒ. ഓഫീസില്‍ നൽകണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു.