എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ മേയില്‍ ആരംഭിക്കുന്ന ടാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാഷ്യല്‍ അക്കൗണ്ടിംഗ് യൂസിംഗ് ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി ആല്‍ഡ് ഓഫീസ് ഓട്ടോമേഷന് എസ്.എസ്. എല്‍.സിയും മറ്റ് കോഴ്‌സുകള്‍ക്ക് പ്ലസ് ടു കൊമേഴ്‌സുമാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ. ഇ. സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമാണ്. വിശദവിവരത്തിന് ഫോണ്‍: 0481 2534820.
