കയ്യൂര്‍ ഗവ.ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 22 ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലുള്ള ത്രിവത്സര ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡിലുള്ള എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡിലുള്ള എന്‍.എ.സി യും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഫോണ്‍: 04672230980.