തിരുവനന്തുപരം ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് ക്രാഫ്റ്റ് പരീക്ഷയുടെ സപ്ലിമെന്ററി എഴുതുന്ന വിദ്യാർഥികൾ 22 ന് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ 30 വരെ അടയ്ക്കാം. ഫോൺ: 0471 2728340.