രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മേയ് ദിന ആശംസകൾ.
തൊഴിൽരംഗത്ത്  നൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും  സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കുമാറാകട്ടെ.